പഴുവിൽ: കിഴുപ്പിള്ളിക്കര തിരുത്തേക്കാട്ടിൽ പുതുശ്ശേരി അബ്ദുല്ല ഹാജി (86) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: ദിൽഷാദ് (ഖത്തർ), നൗഷാദ് (ദുബൈ), സാബിറ, സെഫീറ. മരുമക്കൾ: ഷാനിബ, സനൂജ, അബ്ദുൽകാദർ, ഹൈദ്രോസ്. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കിഴുപ്പിള്ളിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.