അയ്യന്തോള്‍: തേറാട്ടില്‍ കുരിയന്‍ ഫ്രാന്‍സിസിന്റെ ഭാര്യ എല്‍സി (76) നിര്യാതയായി. മക്കള്‍: റെജി, സജി, ഷാജി, അജി. മരുമക്കള്‍: ഷൈനി, ജിന്‍സി, ജോസ്ഫീന, വിന്‍സി. സംസ്കാരം ബുധനാഴ്ച ഒമ്പതിന് അയ്യന്തോല്‍ സെന്റ് മേരീസ് അസംപഷ്ന് പള്ളി സെമിത്തേരിയില്‍.