ചെർപ്പുളശ്ശേരി: കാറൽമണ്ണ ചേരിയിൽ ലീല അമ്മ (71) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രൻ നായർ. മക്കൾ: ഉദയകൃഷ്ണൻ, ഷീല. മരുമക്കൾ: മനോഹരൻ, രൂപ.