ചേരുംകുഴി: മുരിക്കുംകുണ്ട് പുറവന്‍തുരുത്തില്‍ ജോസഫ് (ഈപ്പച്ചന് -65) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: സലിഷ്, വിന്‍സി, വിജീഷ്. മരുമക്കള്‍: സിനി, എബി, നിസ്സി. സംസ്കാരം ബുധനാഴ്ച 12ന് പറവട്ടാനി ക്രിസ്ത്യന്‍ ബ്രദറണ്‍ സെമിത്തേരിയില്‍.