ചെർപ്പുളശ്ശേരി: പൊട്ടച്ചിറ മാമ്പറ്റ പറമ്പിൽ ചേടത്ത് പള്ളിയാലിൽ ഹംസ (64) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഹനീഫ, റസിയ, സാറ.