മുതലമട: സ്രാമ്പിച്ചള്ള പൊന്നൻ (68) നിര്യാതനായി. ഭാര്യ: വെള്ളക്കുട്ടി. മക്കൾ: രമേഷ്, രതി മോൾ, രമ മോൾ. മരുമക്കൾ: ഹരിത, ആറുമുഖൻ. സഹോദരങ്ങൾ: ചാമിമല, വിശ്വനാഥൻ.