പല്ലശ്ശന: കൂടല്ലൂർ എരിക്കാട് പഴണിമല (90) നിര്യാതനായി. മക്കൾ: രുഗ്മണി, കമലം, പത്മിനി, ലക്ഷ്മണൻ. മരുമക്കൾ: കുഞ്ചചാമി, മണി, സരിത. സഹോദരൻ: വേലായുധൻ.