ചെർപ്പുളശ്ശേരി: മഞ്ചക്കല്ല് വാഴക്കപറമ്പിൽ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുസ്തഫ (സൗദി), അബ്ബാസ്, ബഷീർ, അസീസ് (മൂവരും ദുബൈ). മരുമക്കൾ: സുബൈദ, ഷാജി, റസീന, നുസൈബ.