ആനക്കര: ചാലിശ്ശേരി ആലിക്കര മുണ്ടന്പുലാക്കല് വേലായുധന് (75) നിര്യാതനായി. ആദ്യകാല സി.പി.എം പ്രവര്‍ത്തകനായിരുന്നു. 1970 കാലഘട്ടത്തില്‍ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് 22 ദിവസം ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. ഭാര്യ: സരോജിനി. മക്കള്‍: സുരേഷ്, രാജേഷ് (സി.പി.എം ആലിക്കര സൗത്ത് ബ്രാഞ്ചംഗം), ഇന്ദിര, സിന്ധു, ബീന. മരുമക്കള്‍: വിജയന്, രാധാകൃഷ്ണന്, രാമചന്ദ്രന്, പ്രബിത, നിമ്മി.