ആനക്കര: പറക്കുളം പത്മാലയത്തില്‍ സി. പ്രഭാകരൻ നായരുടെ ഭാര്യ പത്മിനി ടീച്ചര്‍ (83) നിര്യാതയായി. ഗോഖലെ സ്കൂൾ റിട്ട. അധ്യാപികയാണ്. മകള്‍: പരേതയായ പ്രീജ. മരുമകന്: രാജീവ് (റിട്ട. ഹെൽത്ത് സൂപ്പർ വൈസർ). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതരക്ക് വീട്ടുവളപ്പില്‍.