തിരുനാവായ: താങ്ങാട്ടൂർ അബൂബക്കർ ഹാജി (73) നിര്യാതനായി. ഭാര്യ: തായുമ്മ. മക്കൾ: മുഹമ്മദലി, ഉമറലി, ഫക്രുദ്ദീൻ, സിദ്ദീഖലി, ഹാസിയ, സല്‍മ. മരുമക്കൾ: ഇബ്രാഹിംകുട്ടി, നസീർ അലി, ബുഷറ, മുഹ്സിന.