അനന്താവൂർ: മേടിപ്പാറയിലെ ആയപ്പള്ളി ഹുസ്സൻകുട്ടിയുടെ ഭാര്യ ഫാത്തിമക്കുട്ടി (84) നിര്യാതയായി.
മക്കൾ: കുഞ്ഞുമൊയ്തീൻ, മുഹമ്മദ്കുട്ടി, ഷംസുദ്ദീൻ (തിരുനാവായ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്), ഹാജറ. മരുമക്കൾ: കുഞ്ഞായിഷു, സുലൈഖ, കദീജ (തിരുനാവായ ഗ്രാമപഞ്ചായത്ത് അംഗം), മൊയ്തീൻകുട്ടി, അബൂബക്കർ.