എടവണ്ണപ്പാറ: പറപ്പൂര് പടിയഞ്ചാലിൽ പുത്തൻവീട്ടിൽ പരേതരായ ആലിക്കുട്ടി മുസ്ലിയാരുടെ മകൻ പി.വി. അബ്ദുല്ല (47) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഫർസാന, ഫൈസൽ, സഫ്ന. മരുമകൻ: മുഹമ്മദ് ആബിദ് (കൊണ്ടോട്ടി).