ചട്ടിപ്പറമ്പ്: ഈസ്റ്റ് കോഡൂരിലെ കടമ്പാടത്ത് വള്ളി (65) നിര്യാതയായി. പിതാവ്: പരേതനായ കടമ്പാടത്ത് പറങ്ങോടന്. ഭര്‍ത്താവ്: പരേതനായ രവീന്ദ്രന് പാറക്കല്‍ (ചെമ്മങ്കടവ്). സഹോദരങ്ങള്‍: സരോജിനി, ലക്ഷ്മി, ശോഭന, രാജന്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഷൊര്‍ണൂര്‍ ശാന്തിതീരത്ത്.