മഞ്ചേരി: കച്ചേരിപ്പടിയിൽ നെച്ചിക്കുണ്ട് അമ്പ്രക്കാട്ട് പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ മണ്ണിൽ പുത്തൻവീട്ടിൽ കോമളം (80) നിര്യാതയായി. മക്കൾ: നിമ്മി, സുനിൽ. മരുമക്കൾ: ശങ്കരനാരായണൻ (നിലമ്പൂർ), സിമിലി (മഞ്ചേരി).