കരുളായി: പുള്ളിയിൽ തോട്ടാശേരി അച്ചുവിന്റെ ഭാര്യ സൗദാമിനി (73) നിര്യാതയായി. മക്കൾ: വിജയൻ, പുഷ്പലത, മനോജ് കുമാർ. മരുമക്കൾ: പുഷ്പലത, പ്രിയ, പരേതനായ ശ്രീകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ചെവിടിക്കപ്പ് ശ്മശാനത്തിൽ.