പാണ്ടിക്കാട്: കാരായ മുക്കിൽപീടികയിലെ പരേതനായ പുളിംകുന്നത്ത് കുമാരന്റെ ഭാര്യ കാളി (71) നിര്യാതയായി. മക്കൾ: മിനി, അജിത, അജിഷ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.