ചെറുവത്തൂർ: ചീമേനി കുണ്ട്യത്തെ കോളിവളപ്പിൽ യശോദ (69) നിര്യാതയായി. മകൾ: പുഷ്പലത. മരുമകൻ: കെ. സുനിൽകുമാർ (വേങ്ങാപ്പാറ). സഹോദരങ്ങൾ: ജാനു (മന്ദച്ചംവയൽ), ശാരദ (ചീമേനി), ശ്രീധരൻ (ചീമേനി), ഭാസ്കരൻ, രാഘവൻ. പരേതരായ കുഞ്ഞിക്കണ്ണൻ, രാമകൃഷ്ണൻ.