കാഞ്ഞങ്ങാട്: അതിയാമ്പൂർ തപസ്യയിലെ പി. നാരായണി (81) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. കുഞ്ഞിരാമൻ. മക്കൾ: ഡോ. ലീന രാമൻ (ഹൈദരാബാദ്), നീന രാമൻ (അസി. പ്രഫസർ, കാഞ്ഞങ്ങാട് നെഹ്റു കോളജ്), പരേതരായ വിനോദ്കുമാർ, വിജയകുമാർ.മരുമക്കൾ: പി. വിശ്വനാഥൻ (ഹൈദരാബാദ്), കെ. മോഹനൻ (ഡെവലപ്മെന്റ് ഓഫിസർ, റബർ ബോർഡ്, കാഞ്ഞങ്ങാട്), സവിത (പരിയാരം മെഡിക്കൽ കോളജ്), ബീന (തളങ്കര ഗവ. ഹൈസ്കൂൾ). സഹോദരങ്ങൾ: ശാരദ (തച്ചങ്ങാട്), ലീല (മഡിയൻ), പരേതരായ ദാമോദരൻ, ചന്ദ്രൻ, ശശി.