ചെറുവത്തൂർ: കൊത്തങ്കരയിലെ പരേതനായ മുതുവടത്ത് രാഘവൻ നായരുടെ ഭാര്യ മനിയേരി ദാക്ഷായണി (75) നിര്യാതയായി. മക്കൾ: അനിത മനിയേരി (റിട്ട. എച്ച്.എം കോത്തായിമുക്ക്), രാജീവൻ മനിയേരി (വിമുക്തഭടൻ), സുനിൽകുമാർ മനിയേരി (പോളിടെക്നിക് തൃക്കരിപ്പൂർ), പ്രീതി മനിയേരി (ചാച്ച യു.പി സ്കൂൾ, ചട്ടഞ്ചാൽ). മരുമക്കൾ: ടി.കെ. കുഞ്ഞിരാമൻ (റിട്ട. അധ്യാപകൻ, കാവുമ്പായി), ലത (എച്ച്.എം രാംനഗർ സ്കൂൾ), സരിത പയ്യാടക്കത്ത് (കുണ്ടയംകൊവ്വൽ), പ്രദീപ്കുമാർ പയ്യന്നൂർ (അരമ്പൻസ് എക്സ്പോർട്ടേഴ്സ്). സഹോദരങ്ങൾ: മനിയേരി രാധാകൃഷ്ണൻ നമ്പ്യാർ (കോറോം), മനിയേരി പത്മാവതി അമ്മ (കണ്ടങ്കാളി), മനിയേരി വിമല (ചെന്നൈ).