തൃക്കരിപ്പൂർ: വലിയപറമ്പ് കന്നുവീട് കടപ്പുറത്തെ പരേതനായ കെ.വി.ഗോവിന്ദന്റെ ഭാര്യ കെ.പി. രോഹിണി (62) നിര്യാതയായി. മക്കൾ: രമേശൻ, ശ്രീലത, ഷൈനി. മരുമക്കൾ: സജിന (ഓരി), രത്നാകരൻ (റിട്ട. ഓവർസിയർ കെ.എസ്.ഇ.ബി), പ്രകാശൻ (പെയിന്റർ). സഹോദരങ്ങൾ: നാരായണി, യശോദ, പരേതയായ കാർത്യായനി.