മുട്ടിൽ: പരിയാരം മുരുണിക്കര മണ്ഡപക്കുന്ന് ബാലൻ (71) നിര്യാതനായി. ഭാര്യ: ദേവു. മക്കൾ: ചന്ദ്രശേഖരൻ, പ്രസാദ്, പ്രീത. മരുമക്കൾ: ഷീബ, ബിനില, രാജൻ മണിയങ്കോട്.