ശ്രീകണ്ഠപുരം: ചുഴലി നടയിൽ പീടികക്ക് സമീപത്തെ പാലങ്ങാടൻ ലക്ഷ്മിയമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നമ്പ്യാർ (കൂട്ടുംമുഖം). മക്കൾ: ഗോവിന്ദൻ (കൊയിലി), രോഹിണി, നാരായണൻ, പരേതനായ പ്രഭാകരൻ. മരുമക്കൾ: പത്മാവതി, ഉഷ, കോയാടൻ കുഞ്ഞിരാമൻ, ശ്രീകല