ഇരിട്ടി: കാക്കയെങ്ങാട് പാലയിലെ ചോയൻ ബാലകൃഷ്ണൻ (78) നിര്യാതനായി. റിട്ട. വില്ലേജ് അസിസ്റ്റന്റാണ്. ഭാര്യ: ലക്ഷ്മി. മക്കൾ: സന്തോഷ്, സജീഷ്, സബീഷ്. മരുമക്കൾ: ധന്യ, നിമിത, മോനിഷ. സഹോദരി: ജാനകി.