ഇരിട്ടി: അങ്ങാടിക്കടവ് കൊച്ചുവേലിക്കകത്ത് ജോസഫ് (അപ്പച്ചൻ-66) നിര്യാതനായി. ഭാര്യ: ലിസി ഒഴുകുകയിൽ (വാണിയപ്പാറ). മക്കൾ: അനുമോൾ (ജർമനി), ടിനു (കാനഡ). മരുമക്കൾ: നിർമൽ ബോസ് പൊൻതൊട്ടിൽ (വള്ളിത്തോട്), ജെറിൻ ജോസഫ് ആലുങ്കര (ചെങ്ങോം). സഹോദരങ്ങൾ: തോമസ്, പീറ്റർ, മാത്യു, ആഗസ്തി, ഫ്രാൻസിസ്, എൽസി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് അങ്ങാടിക്കടവ് തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.