ഉരുവച്ചാൽ: കുഴിക്കൽ വാഴയിൽ പറമ്പിൽ പരേതരായ ചിണ്ടപ്പൻ നായരുടെയും പാർവ്വതിയുടെയും മകൻ കടന്നപ്പള്ളി രമേശൻ (കിളി -55) നിര്യാതനായി. ഉരുവച്ചാലിൽ ഏറെ കാലം ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ഭാര്യ: രശ്മി (ചെറുവാഞ്ചേരി). മകൻ: സബ്രേഷ്. മാതാവ്: പരേതയായ പാർവ്വതി. സഹോദരങ്ങൾ: ഉത്തമൻ, പാത്മിനി, സുരേന്ദ്രൻ, ഉഷ, പരേതനായ ചന്ദ്രൻ.