ഇരിട്ടി: കരിക്കോട്ടക്കരിയിലെ തേനമാതൽ മറിയക്കുട്ടി (83) നിര്യാതയായി. ഭർത്താവ്: പരേതനായ മാത്യു. മക്കൾ: മാണി, വത്സമ്മ, തങ്കച്ചൻ, പരേതയായ ഏലിയമ്മ. മരുമക്കൾ: തങ്കമ്മ (പേരാവൂർ), ജോർജ്കുട്ടി, കുഞ്ഞുമോൾ (കുനത്തൂർ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.