പെരിങ്ങത്തൂർ: കരിയാട് എടക്കൊളശ്ശേരി കാവുങ്കര കമലഭായ് (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നത്ത് നെല്ലോളി ഗോപാലൻ നമ്പ്യാർ.മക്കൾ: ജയരാജൻ (റിട്ട. അധ്യാപകൻ), സുരേന്ദ്രൻ (ചെന്നൈ), രാധാകൃഷ്ണൻ (ചെന്നൈ), വസുമതി. മരുമക്കൾ: സുന്ദരൻ കൊയിലോത്ത് (റിട്ട. ഹോണററി ക്യാപ്റ്റൻ എം.ഇ.ജി), ഹേമ, സജിത, ലനിത.സഹോദരങ്ങൾ: ഇ.കെ. ഹരിദാസൻ, പരേതരായ ഇ.കെ. മോഹൻ ദാസ് (റിട്ട. അധ്യാപകൻ, കിടഞ്ഞി എ.യു.പി സ്കൂൾ), ഇ.കെ. ശിവദാസൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കുന്നത്ത് വീട്ടുവളപ്പിൽ.