കോഴിക്കോട്: വർഷങ്ങളോളം ചെമ്മീൻകുഴിക്കലിൽ പലചരക്കുകച്ചവടം നടത്തിയിരുന്ന കെ.ടി. ഹംസക്കോയ (76) കുണ്ടുങ്ങൽ കുത്തുകല്ലിലുള്ള കെ.ടി ഹൗസിൽ നിര്യാതനായി. പഴയകാല കെ.എൻ.എം, മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ: ബിച്ചാമി. മക്കൾ: അബ്ദുൽ റാസിക്ക് (സൗദി), ശരീഫ, സറീന, മുഹമ്മദ് റിയാസ് (സൗദി), അബ്ദുറഹീം.