കടലുണ്ടി നഗരം: എന്‍.സി ഗാര്‍ഡന്‍സിനു സമീപം താമസിക്കുന്ന ആലിക്കകത്ത് ഹംസക്കോയ (61) നിര്യാതനായി. പരേതനായ ആനങ്ങാടി ആലിക്കകത്ത് സെയ്തലവിയുടെ മകനാണ്. ഭാര്യ: ഷെരീഫ. മക്കള്‍: ശബാന, ഷഹനാസ്, ജുനൈല് ആബിദ്, ശബാനു. മരുമക്കള്‍: ഫിറോസ് സാബു (മുസ്ലിയാരങ്ങാടി), നിയാസ് (താനൂര്‍), ആദം (നടക്കാവ്). സഹോദരങ്ങള്‍: അബ്ദുല്‍ സലാം (ആനങ്ങാടി), നഫീസ (പരപ്പനങ്ങാടി), കദീജ (കൂട്ടുമുച്ചി), സഫിയ (വള്ളിക്കുന്ന്), ഉമൈബാന്‍ (നീരോൽപാലം).