കോഴിക്കോട്: പി.ടി ഉഷ റോഡ് സില്ല ഹൗസിങ് കോളനി താമസക്കാരനായ ലോയിഡ് റൊസാരിയോ (67) നിര്യാതനായി. പരേതരായ റോബോട്ട് റൊസാരിയോ, ഐറസ് റൊസാരിയോ എന്നിവരുടെ മകനാണ്. ഭാര്യ ഒലിവ് റൊസാരിയോ (സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ റിട്ടയേർഡ് അധ്യാപിക), മകൾ: റോഷൻ റൊസാരിയോ (ലയോള സ്കൂൾ കോഴിക്കോട് അധ്യാപിക ), മരുമകൻ: സന്ദീപ് പവിത്രൻ (മണ്ണൂർ), സഹോദരങ്ങൾ: നോയൽ റൊസാരിയോ, പരേതയായ ബ്രാൻഡാ റൊസാരിയോ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.