പെരുമണ്ണ: പുത്തൂര്‍മഠം കണ്ണാഞ്ചേരി പുത്തൂര്‍ ലക്ഷ്മി (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചന്ദ്രന്. മക്കള്‍: ഗിരിജ, ഗിരീഷ് ബാബു, സുനില. മരുമക്കള്‍: പരേതനായ സുരേഷ്, ബില്‍സി (ജനറല്‍സെക്രട്ടറി, കോണ്‍ഗ്രസ് പെരുവയല്‍ ബ്ലോക്ക് കമ്മിറ്റി), സുരേഷ് ബാബു.