നാദാപുരം: പുതിയങ്ങാടി ടൗണിലെ മുൻ വ്യാപാരിയും പ്രവാസിയുമായ കോട്ടുവയൽ താമസിക്കും പടിഞ്ഞാറയിൽ അമ്മദ് ഹാജി (74) നിര്യാതനായി. ഭാര്യ: അയിശ തെങ്ങുള്ളതിൽ. മക്കൾ: സമീർ, ശഹീർ ( ക്രസൻറ് എച്ച്.എസ്.എസ് വാണിമേൽ), റൈഹാനത്ത്. മരുമക്കൾ: ഹസൻ, ഹഫീഫ, ബാസില (അധ്യാപിക, ഓർക്കാട്ടേരി പി.കെ മെമ്മോറിയൽ എം.യു.പി സ്കൂൾ). സഹോദരങ്ങൾ: അബ്ദുല്ല ഹാജി, കദീശ.