നാദാപുരം: തലായി തെക്കയിൽ മുക്ക് മലയിൽ ബാലകൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഷിബിൻ, ദിൽഷ. മരുമക്കൾ: സന്തോഷ്, ചന്ദന. സഹോദരങ്ങൾ: ജയൻ, പത്മിനി, ഷീല, രമ, ഗീത