നാദാപുരം: പൊലീസ് സ്റ്റേഷന് സമീപം മൊയിലോത്തു കണ്ടി ഹമീദ് (65) നിര്യാതനായി. നാദാപുരം നുസ്രത്ത് വാച്ച് വർക്ക് ഉടമയാണ്. ഭാര്യ: ജമീല. മക്കൾ: റഊഫ്, മുജീബ്, ഷാഫി, ഫൗസിയ, ഷെരീഫ, റംഷീന. മരുമക്കൾ: ഗഫൂർ (ബഹ്റൈൻ), സുബൈർ, ജാഫർ, അർശിന, ഹഫ്സത്ത്. സഹോദരങ്ങൾ: കുഞ്ഞാലി, ഷമിം, പാത്തു.