മേപ്പയൂർ: കൊഴുക്കല്ലൂർ എള്ളോഴത്തിൽ മാധവൻ (83) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: ബീന, ബിജു. മരുമക്കൾ: അശോകൻ നാദം ( സി.ഐ.ടി.യു മേപ്പയൂർ സൗത്ത് മേഖല കമ്മിറ്റി ട്രഷറർ ), ഷൈബ. സഹോദരങ്ങൾ: ഇ.സെഡ്. രാഘവൻ, പരേതരായ ചെക്കിണി, ഗോവിന്ദൻ മാസ്റ്റർ, കല്യാണി, നാരായണി, ജാനകി.