നന്തിബസാർ: പാലൂരിലെ ആമ്പിച്ചിക്കാട്ടിൽ സരസ (64) നിര്യാതയായി. ഭർത്താവ്: ബാലൻ എ.കെ.മക്കൾ: റീത്ത, റിഞ്ചു, റീബ, റിനു. മരുമക്കൾ: ചന്ദ്രൻ (ക്ലർക്ക്, എഫ്.എച്ച്.സി കൂട്ടായി), ഷാജി(ജെ.എച്ച്.ഐ.എഫ്. എച്ച്.സി കരിമാലൂർ എറണാകുളം), സബീഷ് (കോഴിക്കോട്), അരുൺ (സഫാരി ഇൻഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ് എ.എസ്.എം). സഹോദരങ്ങൾ: കേളപ്പൻ (തച്ചൻകുന്ന്), സരോജിനി (മുചുകുന്ന്), നിർമല (തിക്കോടി), അശോകൻ (റിട്ട. അധ്യാപകൻ ), രമേശൻ (കെ.എസ്.എഫ്.ഇ, പയ്യോളി), സുരേഷ് (അബൂദബി)