പയ്യോളി: കീഴൂർ വടക്കെ കണ്ണോത്ത് അനുപമയിൽ പരേതനായ പത്മനാഭൻ അടിയോടിയുടെ (പയ്യോളി മുൻസീഫ് കോടതി) ഭാര്യ മണപ്പുറത്ത് ഹൈമവതി അമ്മ (76) നിര്യാതയായി. മക്കൾ: മനോജ് കുമാർ (ഇന്ത്യൻ റെയിൽവേ, ബംഗളൂരു), ഉഷ സി. നമ്പ്യാർ (പ്രധാനാധ്യാപിക അൽ സഹറ കിഡ്സ് ഗാർഡൻ, പൂനൂർ ), അനിൽകുമാർ (ദുബൈ). മരുമക്കൾ: പരേതനായ പി.വി. ചന്ദ്രൻ (അസി. അഗ്രികൾച്ചറൽ ഓഫിസർ) സുജ, ഷീബ.