കിണാശ്ശേരി: പള്ളിയറക്കൽ ശ്രീ ദുർഗാ ഭഗവതി ക്ഷേത്രം രക്ഷാധികാരി മണ്ണുക്കാവിൽ ഗോപാലൻ (90) കിണാശ്ശേരി യതീംഖാന റോഡ് മണ്ണുക്കാവിൽ വസതിയിൽ നിര്യാതനായി. ഭാര്യ: തുവ്വശ്ശേരി കനകം. മക്കൾ: പുഷ്പരാജൻ, ശ്യാമള, അജിത്കുമാർ, സുരേഷ്ബാബു, രാജീവൻ. മരുമക്കൾ: ലോഹിതാക്ഷൻ മലാപ്പറമ്പ്, ബീന ടി.വി, ബീന, സഹിത, പ്രസീന. സഹോദരങ്ങൾ: പരേതരായ കൃഷ്ണൻകുട്ടി, മാധവി, കാർത്യായനി, ജാനകി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.