എരഞ്ഞിക്കൽ: പാണക്കാട്ട് ആയിഷബി (85) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ (കുഞ്ഞിക്ക). സഹോദരിമാർ: ബീവി, ആമിന.