ചെറുതുരുത്തി: പൈങ്കുളം കുടലാറ്റ് പുറത്ത് മന ശ്രീദേവി അന്തർജനം (86) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഭാസ്കരൻ നമ്പൂതിരിപ്പാട്. മക്കൾ: ചിത്രഭാനു, അജിത്ത്, നിർമല, ശ്രീദേവി, ഉഷ, ഉമ. മരുമക്കൾ: ഗൗരി, സതി, നീലകണ്ഠൻ, സുബ്രഹ്മണ്യൻ, മോഹനൻ, നാരായണൻ.