വെഞ്ഞാറമൂട്: പാറയ്ക്കല്‍ പുത്തയം ഉഷ മന്ദിരത്തില്‍ കൃഷ്ണന്‍കുട്ടി നായരുടെയും പരേതയായ സരസ്വതിയമ്മയുടെയും മകന് സതീഷ് കുമാര്‍ (51) നിര്യാതനായി. സഹോദരങ്ങള്‍: ഉഷാകുമാരി, സുനില്‍കുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.