തിരുവനന്തപുരം: നടി വിന്ദുജ മേനോന്റെ പിതാവ് ശാസ്തമംഗലം മൂലയിൽ ലെയിൻ ഡി-17 കൃഷ്ണശ്രീയിൽ കെ.പി. വിശ്വനാഥ മേനോൻ (90) നിര്യാതനായി. ഭാര്യ: കലാമണ്ഡലം വിമല മേനോൻ. മറ്റുമക്കൾ: വിനോദ് കുമാർ, ജയകുമാർ. മരുമക്കൾ: ഡോ. രജിത വിനോദ്, രാജേഷ് കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ശാന്തികവാടത്തിൽ.