മുട്ടട: ടി.കെ. ദിവാകരൻ റോഡ് വാറുവിളാകത്ത് വീട്ടിൽ വി. രാധ (84) ഇടവക്കോട് കുളകണ്ടം ലെയിൻ ആപ്പിൾ ഡോർ ഇ.ആർ.എ-181ഗോൾഡൻ വാലിയിൽ നിര്യാതയായി. ഭർത്താവ്: പി. പീതാംബരൻ. മക്കൾ: അനിത, സന്തോഷ്കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.