നെയ്യാറ്റിൻകര: തൊഴുക്കൽ കാവുവിള വീട്ടിൽ പരേതനായ കെ. ഗോപിനാഥന്റെ (റിട്ട. ആർ.ഐ ഓഫ് കേരള പൊലീസ്) ഭാര്യ കെ. ഇന്ദിരാദേവി (76) നിര്യാതയായി. മക്കൾ: സുജിന ചന്ദ്രൻ, സതീമ ചന്ദ്രൻ, രേഖാ വിജയൻ, പരേതനായ ശരത് ചന്ദ്രൻ. മരുമക്കൾ: ലിജി, വിജയൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.