ചെറുതുരുത്തി: വെട്ടിക്കാട്ടിരി അത്തിക്കൽ വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ പത്മാവതി (90) നിര്യാതയായി. മക്കൾ: സുകുമാരൻ, രവികുമാർ, മോഹൻദാസൻ (എക്സ് മിലിട്ടറി), ശാരദ. മരുമക്കൾ: ഉഷാകുമാരി, രമാദേവി, രജിത.