പരവൂർ: കൂനയിൽ ചപ്പോത്തിൽ ഹരീന്ദ്രൻപിള്ള (ബേബി -74, ചപ്പോത്തിൽ ഏജൻസീസ്) നിര്യാതനായി. എൻ.എസ്.എസ് കൊല്ലം താലൂക്ക് യൂനിയൻ മുൻ അംഗമാണ്. ഭാര്യ: എം. രമാദേവി. മക്കൾ: അഡ്വ. സനൽകുമാർ, സന്ധ്യ, സ്വപ്ന. മരുമക്കൾ: എസ്. സൗമ്യ കൃഷ്ണൻ, ആർ. രാജു (മുൻ പ്രിൻസിപ്പൽ, ചെമ്പകശ്ശേരി എച്ച്.എസ്.എസ്), എസ്. ബീജീഷ് നായർ (റൈറ്റ്മോർ ഇൻഡ് റിയൽസ്, തിരുവനന്തപുരം). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന്.