കുന്നംകുളം: കോട്ടയിൽ റോഡ് ചീരൻ ഡേവിസ് (81) നിര്യാതനായി. ഭാര്യ: വീനസ്. മകൾ: ഫെമിൻ. മരുമകൻ: സജിത്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കുന്നംകുളം സെന്റ് പോൾസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.