പെരുമ്പുഴ: പുനുക്കന്നൂര്‍ ശ്രീനിലയത്തില്‍ രാജശേഖരന് നായര്‍ (64, റിട്ട. എക്സൈസ് പ്രിവന്റിവ് ഓഫിസര്‍) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കള്‍: ജിത്തു രാജശേഖരന് (റിട്ട. മിലിട്ടറി), ജിബി രാജശേഖരന്. മരുമക്കള്‍: ലക്ഷ്മി, അഞ്ജു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.