കുണ്ടറ: പെരുമ്പുഴ റേഡിയോമുക്ക് മൂര്ത്തിവിള വടക്കതില്‍ പരേതനായ ചന്ദ്രന്റെ ഭാര്യ ഓമന (75) നിര്യാതയായി. മകള്‍: സന്ധ്യ. മരുമകന്: ദിലീപ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.